Добро пожаловать
Вход

Producer complains of pirated version of Jayasurya's 'Vellam' movie on YouTube platform

Добавлено от Admin В Русская фантастика
0 Просмотры

Спасибо! Поделитесь с друзьями!

URL

Вам не понравилось видео. Спасибо за то что поделились своим мнением!

К сожалению, только зарегистрированные пользователи могут создавать списки воспроизведения.
URL


Описание

തിയേറ്ററുകളിൽ കഴിഞ്ഞ മൂന്നാഴ്ചയായി നല്ല രീതിയിൽ പ്രദർശിപ്പിച്ചു വരുന്ന വെള്ളം എന്ന സിനിമയുടെ വ്യാജ പതിപ്പുകൾ യൂട്യൂബിൽ പ്രചരിച്ചു വരുന്നതായി നിർമ്മാതാക്കളിലൊരാളായ മുരളി കുന്നുമ്പുറത്ത് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആറു കോടി നാല്പത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ചതാണ് വെള്ളം എന്ന ചലച്ചിത്രം
പതിമൂന്ന് വർഷങ്ങൾക്കപ്പുറത്തുള്ള മുരളി കുന്നുമ്പുറത്തിന്റെ യഥാർത്ഥ ജീവിത കഥ പറയുന്ന ചലച്ചിത്രം കൂടിയാണിത് .തന്റെ മദ്യപാന ശീലം കുടുബത്തിനുണ്ടാക്കിയ പ്രശ്നങ്ങൾ സത്യസന്ധമായി ഇന സിനിമ പറയുനുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനുണ്ടായ നിയന്ത്രണങ്ങൾ അവസാനിച്ചതിനു ശേഷം ആദ്യമായി റിലീസായ ചലച്ചിത്രമാണിത്.

Написать комментарий

Комментарии

Комментариев нет.
Яндекс.Метрика Яндекс.Метрика